കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകവിരുദ്ധമായ ഈ കരിനിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുകയില്ല. ഇതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏത് നടപടിയും നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും സുനിൽകുമാർ പറഞ്ഞു
Original reporting. Fearless journalism. Delivered to you.